Dhanthapala Oil 200ml

₹ 380

Whatsapp
Facebook

*കാലം മാറുന്നതിനു അനുസൃതമായി രോഗങ്ങളിലും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ത്വക്കിന്റെ അനാരോഗ്യമാണ്‌ കൂട്ടത്തിൽ പ്രധാനം. ആന്റിബയോട്ടിക്ക് പോലുള്ള മരുന്നുകൾ കഴിക്കാൻ മടിച്ചു പലരും ത്വക്കിന്റെ ആരോഗ്യം കളഞ്ഞുകുളിക്കുകയാണ്. എന്നാൽ ആയുർവേദത്തിൽ ത്വക്ക് രോഗങ്ങൾക്കുള്ള പൂർണപരിഹാരമുണ്ടെന്നു പലർക്കും അറിയില്ല. ഇത്തരത്തിൽ അറിയാതെ കിടക്കുന്ന ഒന്നാണ് ദന്തപാല

 *എണ്ണയുടെ ഉപയോഗം*

കാല് വിണ്ടുകീറുന്നത്, മൊരിപിടിക്കുന്നത്, സ്‌കിന്‍ അലര്‍ജികള്‍, ചൊറിച്ചില്‍ തലയില്‍ താരന്‍, എന്നിവയെല്ലാം ത്വക്ക് രോഗങ്ങളാണ്.* ഇതിനെയെല്ലാം കുറച്ചു ദിവസത്തെ ഉപയോഗത്താല്‍ പരിഹരിക്കുവാന്‍ സാധിക്കുന്ന ഒരു ഔഷധമാണ് ദന്തപ്പാല. . ദന്തപാല എണ്ണ താരന്‍ വേഗത്തില്‍ മാറ്റുന്നതിനും തലയോട് വൃത്തിയാക്കുന്നതിനും നല്ലരീതിയില്‍ സഹായിക്കുന്നു. മുടികൊഴിച്ചിൽ, അകാലനരക്കും വളെരെ ഉത്തമമാണ്. മുഖക്കുരു, ശരീരത്തിലെ കറുത്തപാടുകൾ, മുറിവിന്റെ പാടുകൾ, ഫംഗസ് ഇൻഫെക്ഷൻ തുടങ്ങി ത്വക്ക് രോഗങ്ങൾക്ക് വളരേ ഉത്തമം. നിത്യ ഉപയോഗം നിങ്ങളുടെ സ്കിനിനെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

*ത്വക്ക് രോഗമായ സോറീയാസീസ് മൂലം ത്വക്കില്‍ കാണപ്പെടുന്ന തടിപ്പും, കറുത്തപാടുകൾ, ചൊറിച്ചിലും വ്രണങ്ങളുമെല്ലാം ദന്തപ്പാല വെളിച്ചെണ്ണ ഉപയോഗക്കുമ്പോൾ മാറുന്നു.കൂടാതെ കാലില്‍ അമിതമായി രൂപപ്പെടുന്ന മൊരിയും വരള്‍ച്ചയും തടയുവാന്‍ ഈ എണ്ണ* *ഉപയോഗിക്കാവുന്നതാണ്. കാലപ്പഴക്കം ചെന്ന ത്വക്ക് രോഗങ്ങള്‍ പോലും ദന്തപാല എണ്ണയുടെ ഉപയോഗത്തിലൂടെ കുറയും*